വിളകളും അവയുടെ ജന്മദേശവും

അത്തി – പാലസ്തീൻ
ഉരുളക്കിഴങ്ങ് – പെറു
ജീരകം – ഈജിപ്ത്
ജാതി – മൊളുക്കസ് ദ്വീപ്
വാനില – മെക്സിക്കോ
വെണ്ട – ആഫ്രിക്ക
വാളൻപുളി – ആഫ്രിക്ക
മുന്തിരി – റഷ്യ
പച്ചമുളക് – പോർച്ചുഗൽ
കൊക്കൊ – അമേരിക്ക
റബ്ബർ - ബ്രസീൽ
ടൈഗർ ഓർക്കിഡ് – ബർമ്മ
കശുമാവ് – ബ്രസീൽ
എള്ള് – ആഫ്രിക്ക
ഇഞ്ചി – ഇന്ത്യ
ചോളം – പെറു
മാങ്കോസ്റ്റീൻ - ഈസ്റ്റിൻഡീസ്
കള്ളിമുൾച്ചെടി – അമേരിക്ക
കരയാമ്പൂ – മൊളുക്കസ് ദ്വീപ്
പപ്പായ – മെക്സിക്കോ
സപ്പോട്ട – അമേരിക്ക
പാഷൻ ഫ്രൂട്ട് – ബ്രസീൽ
പേര – അമേരിക്ക
മാഞ്ചിയം – മെക്സിക്കോ
സൊയാബീൻ - ചൈന
തക്കാളി – പെറു
വഴുതന – ഇന്ത്യ
വെള്ളരി – ഇന്ത്യ
പടവലം – ഇന്ത്യ
കുമ്പളം – ജാവ, ജപ്പാൻ
പീച്ചിൽ - ഇന്ത്യ
പയർ - മധ്യ ആഫ്രിക്ക
അമര – ഇന്ത്യ
കൊത്തമര – പശ്ചിമ ആഫ്രിക്ക
ചതുരപ്പയർ - പാപ്പുവ ന്യൂഗിനി
ചുവന്ന ചീര – ഇന്ത്യ
സാമ്പാർ ചീര – ബ്രസീൽ
മരച്ചീനി – ബ്രസീൽ
മധുരക്കിഴങ്ങ് – അമേരിക്ക
ഞാവൽ - ഇന്ത്യ