ഓർക്കാൻ സൂത്രങ്ങൾ

ഓർത്തിരിക്കാനുള്ള സൂത്രങ്ങൾ ഏതൊരു വിഷയത്തിലും പഠനം എളുപ്പവും രസകരവും ആക്കുന്നു. അതു പോലെ തന്നെ ജീവശാസ്ത്രത്തിലും ധാരാളം മാർഗ്ഗങ്ങൾ നമുക്ക് ഉപയോഗിക്കാനാകും. ഞാൻ കണ്ടെത്തിയതും പല വ്യക്തികളിൽ നിന്നും അറിഞ്ഞതുമായ ചില സൂത്രമാർഗ്ഗങ്ങൾ ആണ് ഇവിടെ പരാമർശിക്കുന്നത്. ഇത് നിങ്ങളുടെ വിദ്യാർത്ഥികളിൽ എത്തിക്കാൻ ശ്രദ്ധിക്കുമല്ലോ. നിങ്ങൾക്കും ഇതു പോലുള്ള ധാരാളം ഐഡിയകൾ ഉണ്ടായിരിക്കുമല്ലോ. അത് ഫോണിലൂടെയോ ഇ മെയിൽ വഴിക്കോ എന്നെ അറിയിക്കാൻ മറക്കരുത്.. അത് ഇവിടെ പ്രസിദ്ധീകരിച്ചാൽ എല്ലാ‍വർക്കും ഉപകാരപ്രദമായിരിക്കും. താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ....

പദബന്ധങ്ങൾ                നെമോണിക്സ്                 താരതമ്യപഠനം