ശാസ്ത്രജ്ഞന്റെ പേര് | കണ്ടുപിടുത്തം | കണ്ടു പിടിച്ച വര്‍ഷം |
ഹിപ്പോക്രാറ്റസ് | വൈദ്യശാസ്ത്രം | 420 BC |
റോജര്‍ ബേക്കണ്‍ | ദീര്ഘദൃഷ്ടിക്കുള്ള കോണ്‍വെക്സ് ലെന്‍സ് കണ്ണടകള്‍ | 1249 |
വില്യം ഹാര്‍വേ | രക്തപര്യയനവ്യവസ്ഥ | 1628 |
സാമുവല്‍ ഹനിമാന്‍ | ഹോമിയോപ്പതി | 1790 |
എഡ്വേര്‍ഡ് ജെന്നര്‍ | വസൂരിക്കുള്ള പ്രതിരോധകുത്തിവെയ്പ് | 1796 |
ഹംഫ്രി ഡേവി | അനസ്തേഷ്യയ്ക്കുള്ള നൈട്രസ് ഓക്സൈഡ് | 1799 |
റെനെ ലെനക് | സ്റ്റെതസ്കോപ്പ് | 1816 |
ജെയിംസ് ബ്ലണ്ടല്‍ | ആദ്യത്തെ മനുഷ്യ രക്തനിവേശനം | 1818 |
ലൂയി പാസ്ചര്‍ | ആന്ത്രാക്സ് വാക്സിന് | 1881 |
ലൂയി പാസ്ചര്‍ | റാബീസ് വാക്സിന് | 1882 |
വില്യം റോണ്ജന് | X- റേ | 1895 |
കാള്‍ ലാന്റ് സ്റ്റെയിനര്‍ | രക്തഗ്രൂപ്പുകള്‍ | 1901 |
അലോയിസ് അള്‍ഷിമര്‍ | അള്‍ഷിമര്‍ രോഗം | 1901 |
വില്യം മോര്‍ട്ടന്‍ | അനസ്തറ്റിക് | 1846 |
ജോസഫ് ലിസര്‍ | ആന്റിസെപ്റ്റിക് | 1865 |
ഡെന്റണ്‍ കൂളി | കൃത്രിമഹൃദയം | 1969 |
ആംബ്രോസ് പറെ | കൃത്രിമകാലുകള്‍ | 1575 |
ഡോ. ജോണ്‍ ബുര്‍ക് & ലോണിസ് യാന്ന | കൃത്രിമത്വക്ക് | 1979 |
ഫെലിക്സ് ഹോഫ് മാന്‍ & ഹെന്റിച്ച് ഡ്രെസര്‍ | ആസ്പിരിന്‍ | 1899 |
ആന്റന്‍വാന്‍ ലീവന്‍ഹുക്ക് | ബാക്ടീരിയ | 1673 |
ബെഞ്ചമിന്‍ ഫ്രാങ്കളിന്‍ | ബൈഫോക്കല്‍ ലെന്‍സ് | 1784 |
ഗ്രിഗറി പിന്‍കസ്, ജോണ്‍ റോക്ക് & മിന് - ച്യൂ ചാങ് | ഗര്‍ഭനിരോധനഗുളിക | 1960 |
പോള്‍ എര്‍ലിക് | കീമോതെറാപ്പി | 1911 |
ലൂയി പാസ്ചര്‍ | കോളറ വാക്സിന് | 1880 |
അഡോള്‍ഫ് ഫിക്ക് | കോണ്ടാക്ട് ലെന്‍സ് | 1887 |
വില്യം ഈന്തോവന്‍ | ഇലക്ട്രോകാര്‍ഡിയോഗ്രാഫി | 1903 |
ഫ്രഡറിക് ഹോപ്കിന്‍സ് | വിറ്റാമിനുകള്‍ | 1906 |
ഹാന്‍സ് ക്രിസ്റ്റ്യന്‍ ജാക്കോബസ് | ലാപ്രോസ്കോപ്പി | 1910 |
എഡ്വേഡ് മെല്ലന്ബി | വിറ്റമിന്‍ D, റിക്കറ്റ്സ് | 1921 |
ഫ്രെഡറിക് ബാന്റിങ് | ഇന്‍സുലിന്‍ | 1921 |
അലക്സാണ്ടര്‍ ഫ്ലെമിങ് | പെനിസിലിന് | 1928 |
ഹാന്‍സ് ബെര്‍ജര്‍ | ഇലക്ട്രോഎന്സഫലോഗ്രാഫി | 1929 |
മാന്‍ഫ്രെഡ് സാകെല് | ഇന്‍സുലിന്‍ ഷോക്ക് തെറാപ്പി | 1933 |
വിലെം ജെ കോഫ് | ഡയാലിസിസ് മെഷീന് | 1943 |
ജോനസ് സാല്‍ക് | പോളിയോ വാക്സിന് | 1952 |
റോബര്‍ട്ട് ബ്രിഗ്സ് & തോമസ് കിങ്ങ് | ക്ലോണിങ് | 1952 |
ഡോ. ജോണ്‍ ഹേഷാം ഗിബ്ബണ്‍ | ഹാര്‍ട്ട് ലങ് മെഷീന് | 1953 |
ജോണ്‍ എമര്‍സണ്‍ | വെന്റിലേറ്റര്‍ | 1949 |
ഇന്ജ് എഡ്ലര്‍ | അള്‍ട്രാസോണോഗ്രാഫി | 1953 |
ജോസഫ് മുറെ | കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ക്രക്രിയ | 1954 |
തോമസ് ചാന് | സിന്തറ്റിക് രക്തം | 1956 |
വില്യം ഗ്രേ വാള്‍ട്ടര്‍ | EEG ടോപോഗ്രാഫി | 1957 |
മിന് ച്യൂ ചാങ് | ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ | 1959 |
കൃസ്റ്റ്യന്‍ ബര്‍ണാഡ് | ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ | 1967 |
തോമസ് ഫൊഗര്ട്ടി | ബലൂണ്‍ കാതെറ്റര്‍ | 1969 |
വില്യം ഹൗസ് | കോക്ലിയര്‍ ഇംപ്ലാന്റ് | 1969 |
ആനന്ദ ചക്രബര്‍ത്തി | ജനറ്റികല് മോഡിഫൈഡ് ജീവികള്‍ | 1971 |
റെയ്മണ്ട് വഹാന്‍ ഡമാഡിയന് | മാഗ്നറ്റിക് റെസണന്‍സ് ഇമേജിങ് | 1971 |
ഗോഡ്ഫ്രേ ഹൗന്സ് ഫീല്‍ഡ് | കമ്പ്യൂട്ടഡ് ടോമോഗ്രാഫി | 1971 |
ഡീന്‍ കാമെന്‍ | ഇന്‍സുലിന്‍ പമ്പ് | 1972 |
മനി ലേയ് ബൗമിക് | ലേസര്‍ ഐ സര്‍ജറി | 1973 |
ജിയോര്‍ജിയോ ഫിഷര്‍ | ലിപോസക്ഷന് | 1974 |
എലി ലില്ലി | ഹ്യുമുലിന് ഇന്‍സുലിന്‍ | 1982 |
കേറി മുള്ളിസ് | പോളിമെറൈസ് ചെയിന്‍ റിയാക്ഷന് | 1985 |
ഡോ. യിക് സാന്‍ കോ | സര്‍ജികല്‍ റോബോട്ട് | 1985 |
അലക് ജെഫ്രി | DNA ഫിങര്‍ പ്രിന്റിങ് | 1985 |
ജെയിംസ് തോംസണ്‍ | സ്റ്റെം സെല്‍ തെറാപ്പി | 1998 |
ജാക്വസ് മെയര്സ്ക്വൗക്സ് | ടെലിസര്‍ജറി | 2001 |
കെന്നെത്ത് മാറ്റ്സ് മുറ | കൃത്രിമലിവര് | 2001 |
ജീന്‍ മൈക്കള്‍ ഡബര്നാഡ് | അപൂര്‍ണ്ണ മുഖം മാറ്റിവയ്ക്കല്‍ | 2005 |
ലൗറന്റ് ലാന്റിയേരി | പൂര്‍ണ്ണ മുഖം മാറ്റിവയ്ക്കല്‍ | 2008 |
കണ്ടുപിടുത്തങ്ങളും ശാസ്ത്രജ്ഞന്മാരും (പച്ച നിറമുള്ള വാക്കുകളില്‍ ക്ലിക് ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്)
Posted by
സെബിൻ തോമാസ്