നംബര് | ജീവിയുടെ പേര് | ക്രോമസോം സംഖ്യ |
1 | ആപ്പിള്‍ | 34,51 |
2 | അസ്പരാഗസ് | 30 |
3 | അസോള | 44 |
4 | വാഴ | 22,44,55,77, 88 |
5 | ബാര്‍ലി | 14 |
6 | ബീന്‍സ് | 22 |
7 | ബീറ്റ്റൂട്ട് | 18 |
8 | കറുത്ത മള്‍ബറി | 308 |
9 | കാരറ്റ് | 18 |
10 | കടുക് | 16 |
11 | കാബേജ് | 18 |
12 | ചെറി | 32 |
13 | കാപ്പി | 22, 44, 66, 88 |
14 | ചോളം | 20 |
15 | പരുത്തി | 52 |
16 | വെള്ളരി | 14 |
17 | ഡെയ്സി | 18 |
18 | നാലുമണിപൂവ് | 14, 28 |
19 | നെല്ലിക്ക | 16 |
20 | ഹ്യാസിന്ത് | 24,32 |
21 | ഉവര്ചീര (ലെറ്റ്യൂസ്) | 18 |
22 | ഓക്ക് | 24 |
23 | ഉള്ളി | 16 |
24 | ഓറഞ്ച് | 18,27,36 |
25 | ഓര്‍ക്കിഡ് | 56 |
26 | പയര്‍ | 14 |
27 | കപ്പലണ്ടി | 40 |
28 | പേരക്ക | 34,51,68 |
29 | കുരുമുളക് | 24 |
30 | പൈന്‍ | 24 |
31 | പ്ളം | 48 |
32 | ഉരുളക്കിഴങ്ങ് | 48, 24, 72 |
33 | റാഡിഷ് | 18 |
34 | റെഡ് വുഡ് | 66 |
35 | നെല്ല് | 24 |
36 | റോസ് | 14, 28 |
37 | സൊയാബീന്‍സ് | 40 |
38 | സ്പിനാച്ച് | 10 |
39 | കരിമ്പ് | 80 |
40 | സൂര്യകാന്തി | 34 |
41 | മധുരപയര് | 14 |
42 | മധുരകിഴങ്ങ് | 90 |
43 | ടൈഗര്‍ ലില്ലി | 24,36 |
44 | പുകയില | 48 |
45 | തക്കാളി | 24 |
46 | ഗോതമ്പ് | 42 |
47 | ചീങ്കണ്ണി | 32 |
48 | ഉറുമ്പുതീനി | 64 |
49 | വവ്വാല് | 44 |
50 | ഒട്ടകം | 70 |
51 | പൂച്ച | 38 |
52 | മുശുമത്സ്യം | 58 |
53 | പശു | 60 |
54 | കോഴി | 77,78 |
55 | നായ് | 78 |
56 | കഴുത | 62 |
57 | വെള്ളപ്രാവ് | 78 |
58 | ഡോള്‍ഫിന്‍ | 44 |
59 | താറാവ് | 80 |
60 | മണ്ണിര | 36 |
61 | കോഴി | 76 |
62 | കുറുക്കന് | 36 |
63 | തവള | 26 |
64 | പഴയീച്ച | 8 |
65 | ആട് | 60 |
66 | ഗോള്‍ഡ്ഫിഷ് | 94 |
67 | ഗോറില്ല | 48 |
68 | ഗിനിപന്നി | 64 |
69 | ഗപ്പി | 46 |
70 | ജിപ്സിനിലാശലഭം | 62 |
71 | തേനീച്ച | 32, 16 |
72 | കുതിര | 64 |
73 | ഈച്ച | 12 |
74 | മനുഷ്യന് | 46 |
75 | ഹൈഡ്ര | 32 |
76 | ലിമുലസ്(കിങ് ക്രാബ്) | 208 |
77 | അരണ | 36 |
78 | വെട്ടുകിളി | 10 |
79 | ലങ്മത്സ്യം | 38 |
80 | കൊതുക് | 6 |
81 | ചുണ്ടെലി | 40 |
82 | ഒപ്പോസം | 22 |
83 | കാള | 60 |
84 | പന്നി | 36, 37, 38 |
85 | അമ്പലപ്രാവ് | 79,80 |
86 | മുയല് | 44 , 66 |
87 | എലി | 42 |
88 | റീസസ് കുരങ്ങ് | 48 |
89 | സാലമാന്‍ഡര്‍ | 32 |
90 | സാല്‍മണ്‍ | 94 |
91 | ചെമ്മരിയാട് | 54 |
92 | ചെമ്മീന്‍ | 88-92 |
93 | പട്ടുനൂല്‍പുഴു | 54 |
94 | അണ്ണാന് | 40 |
95 | മരതവള | 22 |
96 | ടര്‍ക്കി | 81,82 |
97 | കഴുതപ്പുലി | 40 |
98 | കങ്കാരു | 12 |
99 | സീംഹം | 38 |
100 | മാങ്ങ | 40 |
101 | ഓട്സ് | 42 |
102 | പൈനാപ്പിള്‍ | 50 |
103 | ഒച്ച് | 24 |
104 | നക്ഷത്രമത്സ്യം | 36 |
105 | കടുവ | 38 |
106 | ചെന്നായ | 78 |
107 | യീസ്റ്റ് | 32 |
108 | ജീറാഫ് | 62 |
109 | ആന | 56 |
110 | എകിഡ്ന | 63/64 |
111 | പ്ലാറ്റിപ്പസ് | 52 |
112 | അമേരിക്കന്‍ ബീവര്‍ | 40 |
113 | കാര്‍പ്പ് മത്സ്യം | 104 |
ജീവികളുടെ ക്രോമസോം സംഖ്യകള്‍
Posted by
സെബിൻ തോമാസ്