ജീവശാസ്ത്രവുമായി ബന്ധപ്പെട്ട പ്രധാന ദിനങ്ങൾ

  • ഫെബ്രുവരി 2: ലോക തണ്ണീർത്തട ദിനം  February 2: World Wetlands Day
  • ഫെബ്രുവരി 28: ദേശീയ ശാസ്ത്രദിനം February 28 :National Science Day
  • മാർച്ച് 15: ലോക വികലാംഗ ദിനം March 15 :World Disabled Day.
  • മാർച്ച് 21: ലോക വന ദിനം March 21 :World Forestry Day
  • മാർച്ച് 22: ലോക ജല ദിനം March 22: World Water Day
  • മാർച്ച് 24: ലോക ക്ഷയ ദിനം March 24: World T.B Day
  • ഏപ്രിൽ 7: ലോകാരോഗ്യ ദിനം April 7 :World Health Day.
  • ഏപ്രിൽ 22: ഭൌമ ദിനം April 22 :Earth Day.
  • മെയ് 11: ദേശീയ സാങ്കേതിക ദിനം May 11 :National Technology Day
  • മെയ് 22: അന്താരാഷ്ട്രജൈവവൈവിധ്യദിനം May 22: International Biodiversity Day
  • മെയ് 31: ലഹരി വിരുദ്ധ ദിനം May 31 :Anti-Tobacco Day.
  • ജൂൺ 5: ലോക പരിസ്തിഥി ദിനം June 5 : World Environment Day
  • ജൂൺ 27: ലോക പ്രമേഹ ദിനം June 27: World Diabetic day
  • ജൂലൈ 11: ലോക ജനസംഖ്യാദിനം July 11 :World Population Day.
  • ആഗസ്റ്റ് 6: ഹിരോഷിമ ദിനം August 6: Hiroshima Day
  • ആഗ്സ്റ്റ് 9: നാഗസാക്കി ദിനം August 9: Nagasaki Day
  • ആഗസ്ത് 20: കൊതുകു നിവാരണ ദിനം  August 20: Mosquito Eradication Day
  • സെപ്റ്റംബർ 5: അദ്ധ്യാപക ദിനം September 5 :Teachers' Day.
  • സെപ്റ്റംബർ 16: ലോക ഓസോൺ ദിനം September 16 :World Ozone Day.
  • സെപ്റ്റംബർ 21: ലോക അൾഷിമേഴ്സ് ദിനം September 21 :Alzheimer's Day.
  • സെപ്റ്റംബർ 27: ലോക വിനോദ സഞ്ചാര ദിനം September 27 : World Tourism Day.
  • ഒക്ടോബർ 3: ലോക ആവാസ ദിനം October 3 :World Habitat Day
  • ഒക്ടോബർ 4: ലോക ജന്തു ക്ഷേമ ദിനം October 4 :World Animal Welfare Day
  • ഒക്ടോബർ 6: ലോക വന്യ ജീവി ദിനം October 6: World Wildlife Day
  • ഒക്ടോബർ 10: ലോക മാനസികാരോഗ്യ ദിനം October 10: World Mental Health Day
  • ഒക്ടോബർ 16: ലോക ഭക്ഷ്യദിനം October 16 :World Food Day.
  • ഡിസംബർ 1: ലോക എയ്ഡ്സ് ദിനം December 1 :World Aids Day
  • ഡിസംബർ 2: ഭോപ്പാൽ ദുരന്തദിനം December 2: Bhopal Tragedy Day
  • ഡിസംബർ 14: ദേശീയ ഊർജ്ജസംരക്ഷണദിനം December 14: National Energy Conservation Day