സസ്യങ്ങളുടേയും ജന്തുക്കളുടേയും വിളിപ്പേരുകൾ

പാവപ്പെട്ടവന്റെ മത്സ്യം – ചാള
മത്സ്യങ്ങളുടെ രാജാവ് – തിമിംഗലസ്രാവ്
ഡോഗ് ഫിഷ് – സ്രാവ്
കർഷകന്റെ മിത്രം – ചേര
പറക്കുന്ന പാമ്പ് – പച്ചിലപാമ്പ്
പറക്കുന്ന മത്സ്യം – എക്സോസീറ്റസ്
പാവപ്പെട്ടവന്റെ പശു – ആട്
പെയിന്റഡ് ലേഡി – ചിത്രശലഭം
കാട്ടിലെ മരപ്പണിക്കാർ - മരംകൊത്തി
പക്ഷിവർഗ്ഗത്തിലെ പോലീസ് – കാക്കത്തമ്പുരാട്ടി
പ്രക്യതിയുടെ തോട്ടി – കാക്ക
പ്രക്യതിയുടെ കലപ്പ – മണ്ണിര
വിഡ്ഡിയായ പക്ഷി – താറാവ്
ബാച്ചിലേഴ്സ് ബട്ടൺ - വാടാമല്ലി
ചൈനീസ് റോസ് – ചെമ്പരത്തി
ഇന്ത്യൻ ഫയർ - അശോകം
പ്രക്യതിയുടെ ടോണിക് – ഏത്തപ്പഴം
പഴങ്ങളുടെ രാജാവ് – മാമ്പഴം
പാവപ്പെട്ടവന്റെ ആപ്പിൾ - തക്കാളി
ഇന്ത്യൻ ചെറി – ഞാവൽ
സ്വർഗ്ഗീയ ഫലം – കൈതച്ചക്ക
ഇന്ത്യയുടെ ഈത്തപ്പഴം – പുളി
വെളുത്ത സ്വർണ്ണം – കശുവണ്ടി
നെല്ലിലെ സുഗന്ധറാണി – ബസുമതി
സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് – കുരുമുളക്