എന്റെ മൊബൈൽ ഫോൺ ചിത്രങ്ങൾ

പാമ്പാടി സ്കൂളിലേക്ക് വിരുന്നു വന്ന മരയോന്ത് 


പാമ്പാടി സ്കൂളിലെ പരിസ്ഥിതി ദിനം 


എന്താണെന്ന് മനസ്സിലായോ? ഒരു ജീവിയോന്നുമല്ല. പനങ്കുരു മുളക്കുന്നതാ


ഓക്സിജന്റെ സാ‍ന്നിദ്ധ്യം പ്രകാശസംശ്ലേഷണത്തിൽ

പ്രക്ഷുബ്ധമായ കടൽത്തീരം - നാട്ടിക ബീച്ച്


പാമ്പാടി സ്കൂളിലെ ക്യഷി പാമ്പാടിയിൽ കാണുന്ന തവിട്ടു നിറത്തിലുള്ള അപൂർവ്വ ഇനം തേരട്ട

വളരാൻ മണ്ണിലാതായപ്പോൾ കല്ലിൽ മുളച്ച സസ്യം

വളരാൻ മണ്ണിലാതായപ്പോൾ തടിയിൽ മുളച്ച സസ്യം

ക്യാമറയിൽ നിന്നും ഓടിയകലുന്ന പാമ്പ്

രക്തദാനം മഹാദാനം

ആവാസവ്യവസ്ഥയിലെ മത്സരം - പനയ്ക്കു കീഴെ മുളച്ച പനതൈകൾ

കൂണിന്റെ ഭംഗി

ചന്ദ്രനും ശുക്രനും വ്യാഴവും ഒരുമിച്ച് വന്നപ്പോൾ

അപൂർവ്വ ഇനം ലില്ലിപ്പൂവ്

എന്റെ കമ്പ്യൂട്ടർ പഠനത്തിന്റെ കൂട്ട് - ഇന്നില്ലാട്ടോ....

മലയാറ്റൂർ മലയിൽ നിന്നുള്ള ദ്യശ്യം

കാട്ടുതേരട്ട

വേനലിന്റെ സാക്ഷി - വിലങ്ങൻ കുന്നിൽ നിന്നുള്ള ദ്യശ്യം

കൊടൈക്കനാലിലെ മഞ്ഞ്

നിശാശലഭത്തിലെ മേറ്റിങ്

ലവ് ബേർഡ്സിനെ ശാപ്പിട്ട് പുറത്തു വരുന്ന പാമ്പ്

പൂമല ഡാം

പാമ്പാടിയില്‍ കണ്ട പച്ച നിറമുള്ള സാധാരണ ഓന്ത്

സൂക്ഷിച്ചു നോക്കൂ... 2 മഴവില്ലുകൾ ഒരുമിച്ച് വിരിഞ്ഞ അപൂർവ്വ ദ്യശ്യം