താഴെ കാണുന്ന ചിത്രത്തിൽ നിങ്ങൾ വായിക്കുന്നത് 21 ആണോ? എങ്കിൽ നിങ്ങൾക്ക് വർണാന്ധത ഉണ്ട്. 74 ആണ് വായിക്കുന്നതെങ്കിൽ നിങ്ങൾക്ക് വർണാന്ധത ഇല്ല. ഈ ടെസ്റ്റ് ഇഷ്യാര ടെസ്റ്റ് എന്നറിയപ്പെടുന്നു.