മലയാളം പേര് | ഇംഗ്ലീഷ് നാമം | ശാസ്ത്രനാമം |
ആല്‍ക്കിളി | Crimson-Fronted Barbet | Megalaima rubricapilla malabarica |
ആനറാഞ്ചി | Black Drongo | Dicrurus adsimilis macrocercus |
ആട്ടക്കാരന് | Whitebrowed Fantail Flycatcher | Rhipidura aureola compressirostris |
ആറ്റക്കുരുവി | Baya Weaver | Ploceus philippinus travancoreensis |
ആറ്റു മണല്‍ക്കോഴി | Indian Little Ringed Plover | Charadrius dubius jerdoni |
അമ്പലം ചുറ്റി | House Swift | Apus affinis |
അങ്ങാടിക്കുരുവി | House Sparrow | Passer domesticus indicus |
അരിപ്പ്രാവ് | Spotted Dove | Streptopelia chinensis suratensis |
അസുരക്കാടന്‍ | Malabar Wood Shrike | Tephrodornis virgatus sylvicola |
അസുരപ്പൊട്ടന്‍ | Bar-winged Flycatcher Shrike | Hemipus picatus |
അസുരത്താന്‍ | Common Wood Shrike | Tephrodornis pondicerianus |
അറ്റക്കറുപ്പന് | Blackthroated Munia | Lonchura kelaarti jerdoni |
അയോറ | Common lora | Aegithina tiphia multicolor |
ബലിക്കാക്ക | Large-billed Crow | Corvus macrorhynchos culminatus |
ചാര മണല്‍ക്കോഴി | Grey Plover | Pluvialis squatarola |
ചാര തലച്ചിക്കാളി | Chestnut-tailed Starling | Sturnus malabaricus |
ചക്കി പരുന്ത് | Black Kite | Milvus migrans govinda |
ചാരമരപ്പൊട്ടന്‍ | Great Tit | Parus major mahrattarum |
ചാരക്കുട്ടന്‍ കത്രികപ്പക്ഷി | Long-tailed Shrike | Lanius schach caniceps |
ചാരമുണ്ടി | Grey Heron | Ardea cinerea rectirostris |
ചാരപ്പൂണ്ടന്‍ | Large Cuckoo-Shrike | Coracina novaehollandiae macei |
ചായമുണ്ടി | purple Heron | Ardea purpurea manilensis |
ചെങ്കൊക്കന്‍ ഇത്തിക്കണ്ണിക്കുരുവി | Pale-billed Flowerpecker | Dicaeum erythrorhynchos |
ചെമ്പന്‍ മരംകൊത്തി | Rufous Woodpecker | Micropternus brachyurus jerdonii |
ചെമ്പുവാലന്‍ | Rusty-tailed Flycatcher | Muscicapa ruficauda |
ചെമ്പുകൊട്ടി | Coppersmith Barbet | Megalaima haemacephala indica |
ചെങ്കണ്ണി | Redwattled Lapwing | Vanellus indicus indicus |
ചെങ്കുയില് | Banded Bay Cuckoo | Cacomantis sonneratii |
ചെമ്പന്‍ മുള്ളന്‍കോഴി | Red Spurfowl | Gallopedix spadicea spadicea |
ചെമ്പന്‍ നത്ത് | Jungle Owlet | Glaucidium radiatum malabaricum |
ചെമ്പന്‍ പാടി | Jerdon's Bush-Lark | Mirafra assamica affinis |
ചെമ്പോത്ത് | Greater Coucal | Centropus sinensis parroti |
ചെഞ്ചിലപ്പന്‍ | Rufous Babbler | Turdoides subrufus hyperythrus |
ചെന്തലയന് വേലിത്തത്ത | Chestnut-headed Bee-eater | Merops leschenaulti |
ചേരക്കോഴി | Darter | Anhinga rufa melanogaster |
ചെറിയ ചുണ്ടന് കാട | Jack Snipe | Gallinago minima |
ചെറിയ കടല്‍ ആള | Lesser Crested Tern | Sterna bengalensis |
ചെറിയ കടല്‍ കാക്ക | Blackheaded Gull | Larus ridibundus |
ചെറിയ മീന്‍കൊത്തി | Common Kingfisher | Alcedo atthis taprobana |
ചെറുമണല്‍ക്കോഴി | Kentish Plover | Charadrius alexandrinus alexandrinus |
ചെറുതേന്‍കിളി | Crimson-backed Sunbird | Nectarinia minima |
ചെറുമുണ്ടി ? | Intermediate Egret | Mesophoyx intermedia |
ചെവിയന്‍ നത്ത് | Collared Scops Owl | Otus bakkamoena |
ചെവിയന്‍ രാച്ചുക്ക് | Great Eared Nightjar | Eurostopodus macrotis bourdilloni |
ചൈന മഞ്ഞക്കിളി | Blacknaped Oriole | Oriolus chinensis diffusus |
ചിന്നമുണ്ടി | Little Egret | Egretta garzetta garzetta |
ചിന്നചിലപ്പന് | Tawnybellied Babbler | Dumetia hyperythra albogularis |
ചിന്നകൊക്ക് | Little Heron | Butorides striatus |
ചിന്നന് മരംകൊത്തി | Speckled Piculet | Picumnus innominatus malayorum |
ചിത്രാംഗന് മരംകൊത്തി | Heartspotted Woodpecker | Hemicircus canente |
ചോലക്കുടുവന് | Scimitar Babbler | Pomatorhinus schisticeps travancoreensis |
ചൂളക്കാക്ക | Malabar Whistling Thrush | Myiophoneus horsfieldii |
ചൂളന്‍ എരണ്ട | Lesser Whistling Duck | Dendrocygna javanica |
ചോരക്കാലി | Common Redshank | Tringa totanus totanus |
ചൂയി രാച്ചുക്ക് | Savanna Nightjar | Caprimulgus affinis monticola |
ചുകന്ന നെല്ലിക്കോഴി | Ruddybreasted Crake | Porzana fusca zeylonica |
ചുറ്റീന്തല്‍ക്കിളി | Pied Bushchat | Saxicola caprata nilgiriensis |
ചുട്ടിപ്പരുന്ത് | Crested Serpent Eagle | Spilornis cheela melanotis |
ചുട്ടിക്കഴുകന് | White-rumped Vulture | Gyps bengalensis |
ചുട്ടിയാറ്റ | Scaly breasted Munia | Lonchura punctulata punctulata |
സിലോണ്‍ കുട്ടുറുവന് | Ceylon Green Barbet | Megalaima zeylanica zeylanica |
ഈറ്റപൊളപ്പന്‍ | Blyth's Reed Warbler | Acrocephalus dumetorum |
ഗരുഡന് ചാരക്കാളി | Blyth's Myna | Sturnus malabaricus blythii |
ഗൌളിക്കിളി | Velvetfronted Nuthatch | Sitta frontalis frontalis |
ഇളംപച്ച പൊടിക്കുരുവി | Greenish Warbler | Phylloscopus trochiloides viridanus |
ഇണക്കാതേവന് | Ashy Wood Swallow | Artamus fuscus |
ഇന്ത്യന്‍ മഞ്ഞക്കിളി | Eurasian Golden Oriole | Oriolus oriolus kundoo |
ഇരട്ടത്തലച്ചി | Redwhiskered Bulbul | Pycnonotus jocosus fuscicaudatus |
കാടുമുഴക്കി | Greater Racket-tailed Drongo | Dicrurus paradiseus |
കാക്ക മീന്‍കൊത്തി | Storkbilled Kingfisher | Pelargopsis capensis |
കാലന്‍കോഴി | Mottled Wood Owl | Strix ocellata |
കാലിമുണ്ടി | Cattle Egret | Bubulcus ibis coromandus |
കാന കത്രികപ്പക്ഷി | Pacific Swallow | Hirundo tahitica domicola |
കാട്ടിലക്കിളി | Goldfronted Leaf Bird | Chloropsis aurifrons frontalis |
കാട്ടുചുണ്ടന്കാട | Wood Snipe | Gallinago nemoricola |
കാട്ടുകോഴി | Grey Jungle fowl | Gallus Sonneratii |
കാട്ടുമൂങ്ങ | Spot-bellied Eagle Owl | Bubo nipalensis |
കാട്ടുമൈന | Southern Hill Myna | Gracula religiosa indica |
കാട്ടുവാലുകുലുക്കി | Forest Wagtail | Motacilla indica |
കാവതിക്കാക്ക | House crow | Corvus splendens protegatus |
കാവി | Indian Pitta | Pitta brachyura brachura |
കായലാറ്റ ? | Streaked Weaver | Ploceus manyar flaviceps |
കൈതക്കള്ളന്‍ | Clamorous Reed Warbler | Acrocephalus stentoreus brunnescens |
കാക്ക മരംകൊത്തി | White-bellied Woodpecker | Dryocopas javensis hodgsonii |
കാക്കരാജന്‍ | Whitebellied Drongo | Dicrurus caerulescens |
കാക്കത്തമ്പുരാന്‍ | Ashy Drongo | Dicrurus leucophaeus longicaudatus |
കല്‍മണ്ണാത്തി | Indian Robin | Saxicoloides fulicata |
കമ്പിവാലന്‍ കത്രികപ്പക്ഷി | Wire-tailed Swallow | Hirundo smithii filifera |
കാനച്ചിലപ്പന്‍ | Browncheeked Fulvetta | Alcippe poioicephala poioicephala |
കരി ആള | Whiskered Tern | Chlidonias hybrida indica |
കരിതപ്പി | Eurasian Marsh Harrier | Circus aeruginosus aeruginosus |
കരിം ചെമ്പന്‍ | Black-and-Orange Flycatcher | Muscicapa nigrorufa |
കരിമാറന്‍ കാട | Rain Quail | Coturnix coromandelica |
കരിമ്പന്‍ കാടക്കൊക്ക് | Green Sandpiper | Tringa ochropus |
കരിമ്പന്‍ കാട്ടുബുള്‍ബുള്‍ | Black Bulbul | Hypsipetes madagascariensis ganeesa |
കരിംചുണ്ടന് ഇത്തിക്കണ്ണിക്കുരുവി | Plain Flowerpecker | Dicaeum concolor concolor |
കരിങ്കിളി | Eurasian Blackbird | Turdus merula nigropileus |
കരിങ്കൊച്ച | Black Bittern | Dupetor flavicollis flavicollis |
കരിമ്പരുന്ത് | Black Eagle | lctinaetus malayensis perniger |
കരിന്തലച്ചിക്കാളി | Brahminy Starling | Sturnus pagodarum |
കരിന്തൊപ്പി | Blackheaded Cuckoo-Shrike | Coracina melanoptera sykesi |
കരിവയറന്‍ വാനമ്പാടി | Ashy-crowned Sparrow Lark | Eremopterix grisea |
കരിയിലക്കിളി | Jungle Babbler | Turdoides striatus malabaricus |
കറുപ്പന് തേന്‍കിളി | Purple Sunbird | Nectarinia asiatica asiatica |
കരുവാരക്കുരു | Woolynecked Stork | Ciconia episcopus episcopus |
കാതിലക്കഴുകന് ? | Red-headed vulture | Sarcogyps calvus |
കതിര്‍വാലന്‍ കുരുവി | Ashy Prinia | Prinia socialis socialis |
കാട്ടു പങ്കാകാക്ക | Dollar Bird | Eurystomus orientalis laetior |
കാട്ടു രാച്ചുക്ക് | Grey Nightjar | Caprimulgus indicus |
കാട്ടു വേലിത്തത്ത | Bluebearded Bee-eater | Nyctyorms athertoni |
കാട്ടുഞ്ഞാലി | White-bellied Tree Pie | Dendrocitta leucogastra |
കിന്നരിപ്പരുന്ത് | Changeable Hawk-Eagle | Spizaetus cirrhatus cirrhatus |
കിന്നരി മൈന | Southern Jungle Myna | Acridotheres fuscus mahrattensis |
കൊക്കന് തേന്‍കിളി | Loten's Sunbird | Nectarinia lotenia hindustanica |
കൊമ്പന് ശരപക്ഷി | Crested Tree Swift | Hemiprocne longipennis coronata |
കൊമ്പന് വാനമ്പാടി | Malabar Crested Lark | Galerida malabarica |
കോഴി വേഴാമ്പല്‍ | Malabar Grey Hornbill | Tockus griseus |
കൃഷ്ണപ്പരുന്ത് | Brahminy Kite | Haliastur indus Indus |
കുളക്കൊക്ക് | Indian Pond Heron | Ardeola grayii grayii |
കുളക്കോഴി | Whitebreasted Waterhen | Amaurornis phoenicurus |
കുറിക്കണ്ണന്‍ കാട്ടുപുള്ള് | Whitethroated Ground Thrush | Zoothera citrina cyanotus |
കുട്ടുറുവന് | White-Cheeked Barbet | Megalaima viridis |
കുയില്‍ | Asian Koel | Eudynamys scolopacea |
ലളിത | Asian Fairy Bluebird | Irena puella puella |
ലളിത കാക്ക | Bronzed Drongo | Dicrurus aeneus aeneus |
മാടപ്പ്രാവ് | Rock Pigeon | Columba livia intermedia |
മലവരമ്പന്‍ | Nilgiri Pipit | Anthus nilghiriensis |
മലമുഴക്കി വേഴാമ്പല്‍ | Great Hornbill | Buceros bicornis homrai |
മണികണ്ഠന് | Black-crested Bulbul | Pycnonotus melanicterus gularis |
മഞ്ഞത്താലി | Chestnut shouldered Petronia | Petronia xanthocollis xanthocollis |
മഞ്ഞ തേന്‍കിളി | Purplerumped Sunbird | Nectarinia zeylonica fluviventris |
മഞ്ഞചിന്നന്‍ | Yellowbrowed Bulbul | Hypsipetes indicus indicus |
മഞ്ഞക്കണ്ണി മരംകൊത്തി | Streak-throated Woodpecker | Picus myrmecophoneus |
മഞ്ഞക്കണ്ണി | Yellow-wattled Lapwing | Vanellus malabaricus |
മഞ്ഞക്കറുപ്പന്‍ | Black-hooded Oriole | Oriolus xanthornus xanthornus |
മഞ്ഞപ്പിടലി മരംകൊത്തി | Small Yellownaped Woodpecker | Picus chlorolophus chlorigaster |
മണ്ണാത്തി | Oriental Magpie-Robin | Copsychus saularis ceylonensis |
മരപ്രാവ് | Nilgiri Wood Pigeon | Columba elphinstonii |
മറാട്ടാ മരംകൊത്തി | Yellow-crowned Woodpecker | Dendrocopos mahrattensis mahrattensis |
മയില്‍ | Indian Peafowl | Pavo cristatus Linnaeus |
മഴക്കൊച്ച | Cinnamon Bittern | Ixobrychus cinnamomeus |
മേടുതപ്പി | Pallid Harrier | Circus macrourus |
മീന്‍ കൂമന് | Brown Fish Owl | Bubo zeylonensis leschenault |
മീന്‍ പരുന്ത് | Greyheaded Fish Eagle | Icthyophaga ichthyaetus ichthyaetus |
മീന്‍കൊത്തി ചാത്തന് | White-throated Kingfisher | Halcyon smyrnensis fusca |
മേനിക്കാട | Painted Bush Quail | Perdicula erythrohyncha erythrorhyncha |
മേനിപ്പാറക്കിളി | Bluecapped Rock Thrush | Monticola cinclorhynchus |
മേനിപ്രാവ് | Green Imperial Pigeon | Ducula aenea pusilla |
മുള്‍വാലന്‍ ചുണ്ടന്‍കാട | Pintail Snipe | Gallinago stenura |
മുണ്ടന്‍ മരംകൊത്തി | Brown-capped Pigmy Woodpecker | Dendrocopos nanus cinereigula |
മുങ്ങാങ്കോഴി | Little Grebe | Ruficollis capensis |
മുത്തുപ്പിള്ള | Brownbreasted Flycatcher | Muscicapa muttui muttui |
നാടന്‍ ഇലക്കിളി | Blue-winged Leaf-Bird | Chloropsis cochinchinensis jerdoni |
നാടന്‍ താമരക്കോഴി | Bronze winged Jacana | Metopidius indicus |
നാകമോഹന്‍ | Paradise Flycatcher | Terpsiphone paradisi paradisi |
നാട്ടു മരംകൊത്തി | Black-rumped Flameback | Dinopiam benghalense tehminae |
നാട്ടുരാച്ചുക്ക് പളുങ്ങാപളുങ്ങി | Indian Nightjar | Caprimulgus asiaticus |
നാട്ടുബുള്‍ബുള്‍ | Redvented Bulbul | Pycnonotus cafer cafer |
നാട്ടുമൈന | Common Myna | Acridotheres tristis |
നാട്ടുതത്ത | Rose-ringed Parakeet | Psittacula krameri manillensis |
നാട്ടുവേലിത്തത്ത | Green Bee-eater | Merops orientalis |
നാട്ടുവേഴാമ്പല്‍ | Indian Grey Hornbill | Tockus birostris |
നീലത്തത്ത | Blue-winged Parakeet | Psittacula columboides |
നീലച്ചെമ്പന്‍ | Blue-throated Flycatcher | Muscicapa rubeculoides |
നീലച്ചുണ്ടന് ഇത്തിക്കണ്ണിക്കുരുവി | Thickbilled Flowerpecker | Dicaeum agile agile |
നീലക്കിളി പാറ്റപിടിയന്‍ | Nilgiri Flycatcher | Muscicapa albicaudata |
നീലക്കോഴി ? | Purple Moorhen | porhyrio porphyrio |
നീലക്കുരുവി | TickelI's Blue Flycatcher | Muscicapa tickelliae tickelliae |
നീലമാറന്‍ കാട | Bluebreasted Quail | Coturnix chinensis chinensis |
നീലമേനി പാറ്റപിടിയന്‍ | Verditer Flycatcher | Muscicapa thalassina thalassina |
നീലപ്പാറക്കിളി | Blue Rock Thrush | Monticola solitarius pandoo |
നീര്‍ക്കാക്ക | Little Cormorant | Phalacrocorax niger |
നീര്‍ക്കാട | Common Sandpiper | Tringa hypoleucos hypoleucos |
നെല്‍പ്പൊട്ടന്‍ | Brightheaded Cisticola | Cisticola exilis erythrocephala |
നിലത്തന്‍ | Indian Blue Robin | Erithacus brunneus |
ഓലേഞ്ഞാലി | Rufous Tree Pie | Dendrocitta vagabunda parvula |
ഓമനപ്രാവ് | Emerald Dove | Chalcophaps indica salimalii |
പാമീര്‍ മണല്‍ക്കോഴി | Lesser Sand Plover | Charadrius mongolus atrifons |
പാത്തക്കൊക്കന്‍ ആള | Gullbilled Tern | Gelochelidon nilotica |
പച്ച ചുണ്ടന് | Blue-faced Malkoha | Rhopodytes viridirostris |
പച്ച എരണ്ട | Cotton Pygmy Goose | Nettapus coromandelianus |
പച്ച മരപ്പൊട്ടന് | Black-lored Tit | Parus xanthogenys travancoreensis |
പച്ചക്കാലി | Nordmann's Greenshank | Tringa nebularia |
പനംകക്ക | Indian Roller | Coracias benghalensis indica |
പനങ്കാക്ക | Asian Palm Swift | Cypsiurus parvus batasiensis |
പാണ്ടന്‍പൊന്നി മരംകൊത്തി | White-naped Woodpecker | Chrysocolaptes festivus |
പാണ്ടന്‍ വേഴാമ്പല്‍ | Malabar Pied Hornbill | Anthracoceros coronatus |
പാറവരിക്കാട | Rock Bush Quail | Perdicula argoondah salimalii |
പാതിരാകൊക്ക് | Black crowned Night Heron | Nycticorax nycticorax nycticorax |
പതുങ്ങന്‍ | Wynad Laughing Thrush | Garrulax delesserti delesserti |
പവിഴക്കാലി | Blackwinged Stilt | Himantopus himantopus himantopus |
പേക്കുയില്‍ | Common Hawk-Cuckoo | Cuculus varius |
പെരുമുണ്ടി ? | Great Egret | Casmerodius albs |
പൊടിച്ചിലപ്പന്‍ | Darkfronted Babbler | Rhopocichla atriceps bourdilloni |
പൊന്തവരിക്കാട | Jungle Bush Quail | Perdicula asiatica vidali |
പൊന്‍ മണല്‍ക്കോഴി | Golden Plover | Pluvialis dominica fulva |
പൂന്തത്ത | Plum-headed Parakeet | Psittacula cyanocephala |
പൂത്താങ്കീരി | Yellowbilled Babbler | Turdoides affinis affinis |
പോതപ്പൊട്ടന്‍ | Zitting Cisticola | Cisticola juncidis salimalii |
പുള്ളിക്കാടക്കൊക്ക് | Wood Sandpiper | Tringa glareola |
പുള്ളി മീന്‍കൊത്തി | Pied Kingfisher | Ceryle rudis travancoreensis |
പുള്ളിച്ചിലപ്പന്‍ | Spotted babbler | Pellorneum ruficeps olivaceum |
പുള്ളിനത്ത് | Spotted Owlet | Athene brama |
പുള്ളുനത്ത് | Brown Hawk Owl | Ninox scutulata hirsuta |
രാച്ചൌങ്ങന് | Jerdon's Nightjar | Caprimulgus macrurus atripennis |
ഷാമ | Whiterumped Shama | Copsychus malabaricus |
ഷിക്ര | Shikra | Accipiter badius badius |
താലിക്കുരുവി | Grey-breasted Prinia | Prinia hodgsonii albogularis |
താലിപ്പരുന്ത് | Osprey | Pandion haliaetus haliaetus |
തത്തച്ചിന്നന്‍ | Vernal Hanging Parrot | Loriculus vernalis vernalis |
തവിടന്‍ കത്രികപ്പക്ഷി | Dusky Crag Martin | Hirundo concolor concolor |
തവിടന്‍ നെല്ലിക്കോഴി | Slatylegged Crake | Rallina eurizonoides amauroptera |
തവിടന്‍ ഷ്രൈക്ക് | Brown Shrike | Lanius cristatus cristatus |
തവിടന്‍ ബുള്‍ബുള്‍ | Whitebrowed Bulbul | Pycnonotus luteolus luteolus |
തവിട്ടു പാറ്റപിടിയന്‍ | Asian Brown Flycatcher | Muscicapa latirostris |
തവിട്ടുതലയന്‍ കടല്‍ക്കാക്ക | Brownheaded Gull | Larus brunnicephalus |
തീചിന്നന് | Small Minivet | Pericrocotus cinnamomeus malabaricus |
തീക്കാക്ക | Malabar Trogon | Harpactes fasciatus malabaricus |
തീക്കുരുവി | Scarlet Minivet | Pericrocotus flammeus flammeus |
തീപ്പൊരിക്കണ്ണന്‍ | Watercock | Gallicrex cinerea |
തെക്കന്‍ ചിലുചിലപ്പന്‍ | Travencore White-breasted Laughing Thrush | G.j.meridionale |
തേന്‍കൊതിച്ചി പരുന്ത് | Oriental Honey Buzzard | Pernis ptilorhynchus raviolis |
തെറ്റിക്കൊക്കന്‍ | Whimprel | Numenius phaeopus phaeopus |
തിരമുണ്ടി | Western Reef Heron, | Egretta gularis schistacea |
തോട്ടിക്കഴുകന് ? | Egyptian Vulture | Neophron percnopterus ginginianus |
ത്രിയംഗുലി മരംകൊത്തി | Common Flameback | Dinopiam javanense malabaricum |
തുന്നാരന്‍ | Common Tailor Bird | Orthotomus sutorius guzurata |
ഉപ്പൂപ്പന് | Common Hoopoe | Upupa epops ceylonensis |
വാള്‍ക്കൊക്കന്‍ | Eurasian Culew | Numenius arquata orientalis |
വാലന്‍ എരണ്ട | Northern Pintail | Anas acuta |
വാലന്‍ താമരക്കോഴി | Pheasant-tailed Jacana | Hydrophasianus chirurgus |
വടക്കന്‍ ചിലുചിലപ്പന്‍ | Greybreasted Laughing Thrush | Garrulax jerdoni fairbanki |
വലിയ ചെങ്കൊക്കന്‍ ആള | Caspian Tern | Hydroprogne caspia |
വലിയ കടല്‍ ആള | Great Crested Tern | Sterna bergii velox |
വലിയ കടല്‍ക്കാക്ക | Palla's Gull | Larus ichthyaetus |
വലിയ മുള്‍വാലന്‍ ശരപ്പക്ഷി | Brown-backed Needletail | Chaetura gigantea indica |
വലിയ പൊന്നി മരംകൊത്തി | Greater Flameback | Chrysocolaptes lucidus chersonesus |
വലിയ വാലുകുലുക്കി | White-browed Wagtail | Motacilla maderaspatensis |
വലിയ വേലിത്തത്ത | Bluetailed Bee-eater | Merops philippinus |
വരയന്‍ കത്രികപ്പക്ഷി | Redrumped Swallow | Hirundo daurica erythropygia |
വരി എരണ്ട | Garganey | Anas querquedula |
വയല്‍ക്കണ്ണന്‍ | Eurasian Thick Knee | Burhinus oedicnemus indicus |
വയല്‍ക്കുരുവി | Plain Prinia | Prinia subflava franklinii |
വയല്‍ വരമ്പന് | Paddyfield Pipit | Anthus novaeseelandiae malayensis |
വയല്്ക്കോതി കത്രികപ്പക്ഷി | Barn Swallow | Hirundo rustica gutturalis |
വഴികുലുക്കി | Grey Wagtail | Motacilla cinerea cinerea |
വെള്ള വാലുകുലുക്കി | White Wagtail | Motacilla alba dukhunensis |
വെള്ള വയറന്‍ ശരപ്പക്ഷി | Alpine Swift | Micropus melba nubifuga |
വെള്ളക്കണ്ണി എരണ്ട | Ferruginous Pochard | Aythya nyroca |
വെള്ളവയറന്‍ കടല്‍പ്പരുന്ത് | Whitebellied Sea Eagle | Haliaeetus leucogaster |
വെള്ളി എറിയന്‍ | Black shouldered Kite | Elanus caeruleus vociferus |
വെള്ളി മൂങ്ങ | Barn Owl, | Tyto alba stertens |
വെള്ളിക്കണ്ണിക്കുരുവി | Oriental White-eye | Zosterops palpebrosa nilgiriensis |
വെണ്‍നീലി പാറ്റപിടിയന്‍ | Black naped Monarch | Hypothymis azurea styani |
വിറയന്‍ പുള്ള് | Common Kestrel | Falco tinnunculus tinnunculus |
വിശറിവാലന്‍ ചുണ്ടന്‍കാട | Great Snipe | Gallinago Gallinago gallinago |
വിഷുപ്പക്ഷി | Indian Cuckoo | Cuculus micropterus |
Posted by
സെബിൻ തോമാസ്