ആടിന്റെ വൃക്ക - ‍ഡിസക്ഷന്‍

സാമഗ്രികള്‍ - അറവുശാലയില്‍ നിന്നും ശേഖരിച്ച ആടിന്റെ ഒരു ജോഡി വൃക്കകള്‍, ‍ഡിസക്ഷന്‍ സെറ്റ്, ഹാന്‍ഡ് ലെന്‍സ്.
പ്രവര്‍ത്തനക്രമം- ആദ്യം വൃക്കയുടെ ബാഹ്യഘടന നിരീക്ഷിക്കുക. അതിനു ശേഷം ശ്രദ്ധയോടു കൂടി വൃക്ക ഛേദിക്കുക. ആന്തരഘടന നിരീക്ഷിക്കുക. കോര്‍ട്ടക്സ്, മെഡുല, പിരമിഡ്, പെല്‍വിസ് തുടങ്ങിയ ഭാഗങ്ങള്‍ ഹാന്‍ഡ് ലെന്‍സ് ഉപയോഗിച്ച് നിരീക്ഷിക്കുക.