view stomata clearly.....

അസ്യരന്ധ്രങ്ങള്‍
അസ്യരന്ധ്രങ്ങള്‍ ഏറ്റവും ഭംഗിയായി കാണുവാന്‍ നമുക്ക് റിയോ ചെടിയുടെ ഇല ഉപയോഗിക്കാം. ഇലയുടെ അടിയിലെ വയലറ്റ് നിറത്തിലുള്ള ഭാഗം വേര്‍തിരിച്ചെടുത്ത് സ്ലൈഡില്‍ വച്ച് മൈക്രോസ്കൊപിലൂടെ നിരീക്ഷിക്കുക.
റിയോ ചെടി