മുട്ടയുടെ തോടിനുള്ളിലെ പാട എളുപ്പത്തിൽ വേർതിരിക്കാൻ....

വ്യതിവ്യാപനവുമായി ബന്ധപ്പെട്ട പരീക്ഷണത്തിനുപയോഗിക്കാവുന്ന ഏറ്റവും നല്ല അർദ്ധതാര്യസ്തരമാണ് മുട്ടയുടെ തോടിനുള്ളിലെ പാട. അത് കീറാതെ എളുപ്പത്തിൽ വേർപ്പെടുത്തിയെടുക്കാൻ കുറച്ചു മണിക്കൂർ വിനാഗിരിയിൽ ഇട്ട് വച്ചാൽ മതി. തോട് അലിഞ്ഞു പോകുകയും പാട മാത്രമായി നമുക്കു ലഭിക്കുകയും ചെയ്യും....എന്താ സംഗതി എളുപ്പമല്ലേ....