ജന്തു വർഗ്ഗീകരണം

ഫൈലം - പൊരിഫെറ - സ്പോഞ്ചുകൾ
യൂസ്പോഞ്ചിയ

സ്പോഞ്ചില്ല

സൈക്കൺ


                                                ഫൈലം - സ്നിഡാറിയ അഥവ സിലിണ്ട്രേറ്റ
അഡാംസിയ

ഔറേലിയ
ഗൊർഗോണിയ
മിയാണ്ട്രിയ

ഹൈഡ്ര

ഒബേലിയ

ഒബേലിയ - മെഡുസ

പെന്നാറ്റുല - സീ പെൻ - കടൽ പേന

ഫൈസാലിയ - പോർച്ചുഗീസ് മേൻ ഓഫ് വാർ

ടീനോഫോർ


ഫൈലം - പ്ലാറ്റിഹെൽമിന്തസ്
ലിവർ ഫ്ലൂക്ക്

ടേപ്പ് വേം - നാടവിര


                                                                         
                                                               ഫൈലം - അസ്കെൽമിന്തസ്

ഹുക്ക് വേം - കൊക്കപ്പുഴു
 
അസ്കാരിസ്

വുച്ചേറിയ - മന്ത് വിര
                                                                  ഫൈലം - അനലിഡ
എർത്ത് വേം - മണ്ണിര

ലീച്ച് - അട്ട


നെറീസ്

   ഫൈലം - ആർത്രോപോഡ
ഈഡിസ് കൊതുക്

അനോഫിലസ് കൊതുക്

ക്യൂലക്സ് കൊതുക്

ഹണി ബീ - തേനീച്ച

ലാക് ഇൻസക്ട് - അരക്ക് പ്രാണി

ലിമുലസ് - കിങ്ങ് ക്രാബ്

ലോക്കസ്റ്റ് - വെട്ടുകിളി

സിൽക് വേം മോത്ത് - പട്ടുനൂൽ ശലഭം



ഫൈലം - മൊള്ളുസ്ക
അപ്ലീസ്യ

കൈറ്റൻ

ഡെന്റാലിയം


ലൊലിഗോ - സ്ക്വിഡ് - കൂന്തിൾ

ഒക്ടോപ്പസ് - നീരാളി

പൈല - ആപ്പിൾ സ്നയിൽ - ഞൌഞി

പിൻ‌ക്റ്റാഡ - സീ പേൾ - മുത്തുച്ചിപ്പി

സെപിയ - കട്ടിൽ ഫിഷ് - കണവ
ഫൈലം - എക്കിനോഡെർമാറ്റ
അന്റിഡൺ - സീ ലില്ലി - കടൽ‌പ്പൂവ്

അസ്റ്റീറിയസ് - സ്റ്റാർ ഫിഷ് - നക്ഷത്രമത്സ്യം

കുക്കുമേറിയ - സീ കുക്കുമ്പർ - കടൽ വെള്ളരി

എക്കിനസ് - സീ അർച്ചിൻ - കടൽ ചേന

ഒഫിയുറ - ബ്രിട്ടിൽ സ്റ്റാർ


ഫൈലം - കോർഡേറ്റ - സബ് ഫൈലം - ഹെമികോർഡേറ്റ
ബെലനോഗ്ലോസ്സസ്

സബ് ഫൈലം - യൂറോ കോർഡേറ്റ
അസീഡിയ

ഡോളിയോലം

സാൽ‌പ്പ


സബ് ഫൈലം - സെഫലോകോർഡേറ്റ
ആംഫിയോക്സസ്

ഫൈലം വെർട്ടിബ്രേറ്റ - ക്ലാസ്സ് - സൈക്ലോസ്റ്റൊമാറ്റ
മിക്സിൻ - ഹേഗ് ഫിഷ്

പെട്രോമൈസൻ - ലാമ്പ്രേ

ക്ലാസ്സ് - പിസസ് - മത്സ്യങ്ങൾ
ക്ലാസ് 1 - കോണ്ട്രിൿതൈസ് - തരുണാസ്ഥി മത്സ്യങ്ങൾ
കാർചരഡൊൺ - വെളുത്ത സ്രാവ്

നാർസിൻ - റ്റോർപിഡോ - ഇലക്ട്രിക് റേ - വൈദ്യുത തിരണ്ടി

പ്രിസ്റ്റിസ് - സോ ഫിഷ്

സോളിഡോൺ - ഷാർക് - സ്രാവ്

ട്രൈഗൺ - സ്റ്റിങ് റേ - തിരണ്ടി

ക്ലാസ്സ് 2 - ഓസ്റ്റിൿതൈസ് - അസ്ഥിമത്സ്യങ്ങൾ
ബെറ്റ ഫിഷ് - ഫൈറ്റർ മത്സ്യം

കട്‌ല

ക്ലാരിയസ് - മുഷി

എക്സോസീറ്റസ് - പറക്കും മത്സ്യം

ഹിപ്പോകാമ്പസ് - കടൽ കുതിര


ടെറോഫില്ലം - എയ്ഞ്ചൽ ഫിഷ്


രോഹു

ക്ലാസ്സ് - ആംഫീബീയ - ഉഭയ ജീവികൾ
ബഫോ - ചൊറി തവള

ഹൈല - മരതവള

ഇത്തിയോഫിസ്

തവള

സാലമാൻഡർ

ക്ലാസ്സ് - റെപ്ടീലിയ - ഉരഗങ്ങൾ
അല്ലിഗേറ്റർ - ചീങ്കണ്ണി

ബംഗാരസ് - ക്രയിറ്റ് - ശംഖുവരയൻ

കലോട്ടസ് - ഗാർഡൻ ലിസാർഡ് - ഓന്ത്

കമലിയോൺ - മരയോന്ത്

കീലോൺ - കടലാമ

ക്രൊക്കോഡൈൽ - മുതല

ഹെമിഡാക്റ്റിലസ് - ജെക്കോ - പല്ലി

നാജ - കോബ്ര - മൂർഖൻ

ടെസ്റ്റുഡോ - കരയാമ

വൈപ്പർ - അണലി

ക്ലാസ്സ് - എയ്‌വ്സ് - പക്ഷികൾ
ആപ്റ്റിനോഡൈറ്റ്സ് - പെൻ‌ഗ്വിൻ

നിയോഫ്രോൺ - വൾച്ചർ - കഴുകൻ

സ്ട്രൂത്തിയോ - ഓസ്ട്രിച്ച് - ഒട്ടകപക്ഷി

ക്ലാസ്സ് - മാമ്മൽ‌സ് - സസ്തനികൾ
ബലനോപ്റ്റിറ - നീലത്തിമിംഗലം

ഡോൾഫിൻ

എകിഡ്ന - മുട്ടയിടുന്ന സസ്തനി

മാക്രോപ്പസ് - കങ്കാരു

മെഗാഡെർമ - നരിച്ചീർ

പ്ലാറ്റിപ്പസ് - മുട്ടയിടുന്ന സസ്തനി

ടീറോപ്പസ് - വവ്വാൽ